Friday, April 12, 2013

Coming sooon.....

Mathayi Mapila who think he is the father of Traffic rules America... but.... what happened to him? any clue? coming soon.... wait and c..... ;)

Wednesday, March 20, 2013

സാന്ട്ടിയും ഞാനും പിന്നെ ന്യൂയോർക്ക്‌ നഗരവും ...

എൽദോ രാജു, ന്യൂജെര്സ്സ്സി... 

2012, നവംബർ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലം... എല്ലാ ആളുകളെയും വലച്ച  സാന്ട്ടി എന്ന  കൊടും കാറ്റു കഴിഞ്ഞിട്ടു  രണ്ടു ദിവ്സമയതെ  ഒള്ളു ... സമയം വെളുപ്പിന് അഞ്ചര.. എന്നെ ഉണര്ത്തിയ ഫോണിലെ അലാറം ഓഫ്‌ ചെയ്തിട്ട് ഒരഞ്ഞു മിനിറ്റ് കൂടി ഞാനുറങ്ങി . കണ്ണു  തുറന്നപ്പോൾ സമയം ആറു  മനി... രാവിലെ തന്നെ പണി കീട്ടി.. തിടുകത്തിൽ റെഡി ആയി ഞാൻ വച്ചു  പിടിച്ചു ന്യൂ ജെര്സ്സി എമ്പ്ലോയ്മെന്റ്റ്  ഓഫീസിലേക്കു ... വണ്ടിയെടുത്തതും വീണ്ടും പണി !!! കടുത്ത മൂടൽ മഞ്ഞു കാരണം ഒന്നും കാണാൻ  പട്ടുനില്ല... അങ്ങനെ പത്തു മിനിറ്റ് കൊണ്ടു  ചെല്ലേണ്ട സ്ഥലത്തു  ഞാൻ എത്തിയതു  നാല്പത്തഞ്ഞു മിനിറ്റ്  കൊണ്ടു ... ആ ഓഫീസ്ൽ ചെന്നതും അവിടെ ഇരിക്കുന്ന ലേഡി ഓഫീസർ എന്നെ പൂര ചീത്ത വിളി.. കാരണം ??? ഞാൻ അദ്ദേഹത്തെ, എന്റെ ചോദ്യം കൊണ്ടു,  ഐ-പാഡിൽ  ഗെയിം കളികുന്നതിൽ നിന്നും തടസപെടുത്തി പോലും.. ചീത്ത മാത്രമോ ?? കൂടെ ഒരു സർവീസ് ഡിനയൽ കൂടി...പഴി സാന്ട്ടിക്കു ... രാവിലെ തന്നെ ദിവസം കുളമായല്ലോ ദൈവമേ അന്ന് കരുതി വീട്ടിൽ വന്നു ഒട്ടും സമയം കളയാതെ ഞാൻ റെഡി ആയി യൂണിവെർസീട്ടിയിലേക്കു, കാരണം അന്നു വൈകിട്ടു മൂന്നു മണിക്കു  എന്റ്റെ റിസർച്ച് ലാബ് ഫൈനൽ ആണു .. തൊട്ടാൽ തീര്നില്ലേ എല്ലാം... പക്ഷെ വളരെ ലാഘവത്തോടെയാണ് ഞാൻ യാത്ര തുടങ്ങിയത് കാരണം രണ്ടു മനികൂരെ എടുക്കുകയുള്ളൂ ഞാൻ ലാബിലെത്താൻ.... പക്ഷെ എനിക്കു വീണ്ടും പണി കിട്ടിയില്ലേ!!! ന്യൂയോർക്ക്‌ - ന്യൂ ജെര്സ്സി കണക്ട് ചെയുന്ന ലിങ്കണ്‍ ടണലിൽ ഉണ്ടായ ഒരു അപ്രതിക്ഷിത ആക്സിടെന്റ്റ് കാരണം, വെറും 30 മിനിറ്റ് ദൂരമുള്ള ന്യൂയോർക്ക്‌ ബസ്‌ റ്റെർമിനനിൽ ഞാൻ എത്തിയത് രണ്ടര മണികൂർ  കൊണ്ട് !!! ഞാൻ എത്തിയത് 11.56നും എന്റ്റെ കണക്ഷൻ ബസ്സു 12 മനിക്കും... അവിടെ തുടങ്ങി എന്റ്റെ മാരത്തോണ്‍... സാധാരണ രീതിയിൽ പത്തു മിനിറ്റ് എടുക്കേണ്ട ഗേറ്റിൽ ഞാൻ മരണപാച്ചിൽ നടത്തി എത്തിയതു  11. 59നു, അപ്പോളാണ് അറിയുന്നത് ആ ബസ്‌ കാൻസൽ ചെയ്തു പോലും... കുറച്ചു നീരതിനു  ശേഷം പുറകെ വന്ന അടുത്ത ബസ്സിൽ  കയറിയപ്പോൾ മനസിനോരസ്വസം ആയി , പെട്ടന്നു  ന്യൂയോർക്ക്‌ - ന്യൂ ജെര്സ്സി പോർട്ട്‌ അതോറിട്ടി ആ ടണൽ  അങ്ങടച്ചു, വീടും സാന്ട്ടി എഫ്ഫക്റ്റ്‌...  സമയം 12. 30, എന്റ്റെ ലാബ്‌ 3 മണിക്കും...എന്റ്റെ മനസ്സിൽ സാന്ട്ടി അടിച്ചു തുടങ്ങി!!! ദൈവമേ ഞാൻ ഈ ന്യൂയോർക്ക്‌ സിറ്റിയിൽ പെട്ട് പോയല്ലോ എന്ന് കരുതിയിരുന്നപ്പോൾ ആ ബസ്‌ ഡ്രൈവർ എന്റെ ഭാവം കണ്ടിട്ടാവണം, പോലീസിനെ മൈൻഡ് ചെയാതെ എന്നെ ആ ട്രാഫിക്കിൽ ഇറക്കി വിട്ടു.. വീണ്ടും എന്റ്റെ മാരത്തോണ്‍, നേരെ ന്യൂയോർക്ക്‌ സബ്‌വേ  ട്രെയിൻ സ്റ്റേഷനിലേക്കു ... അവിടെ ഞാൻ ആദ്യമായാണ്‌ ചെല്ലുന്നത്, യാതൊരു പരിചയവും ഇല്ല.. എങ്കിലും ഒരു വിധത്തിൽ  ടിക്കറ്റ്‌ വാങ്ങി പാഞ്ഞു പ്ലട്ഫോര്മിൽ എത്തിയപ്പോലാണ് അറിയുന്നത്,എനിക്കു  പോകേണ്ട സ്ഥലത്തേക്കു സബ്‌വേ  സർവീസ് ഇല്ലപോലും.. വീണ്ടും കിട്ടി എനിക്കു  നല്ല എട്ടിന്റ്റെ പണി!!! മനസ്സിൽ ഇരുട്ട് കയറി പക്ഷെ വീണ്ടും ഞാൻ നടത്തി അടുത്ത മാരത്തോണ്‍ ന്യൂയോർക്ക്‌ സിറ്റിയിലേക്ക്. അവിടെ നിന്നും ഒരു ടാക്സി പിടിച്ചു രണ്ടു മൈൽ  അകലയുള്ള ഗ്രൌണ്ട് സീറോ സ്റ്റേനിലക്ക് ഞാൻ വച്ചു പിടിച്ചു . ആ ഡ്രൈവർ ട്രാഫിക്‌ കാരണം എന്നെ ഒരു മൈൽ ദൂരെ ഇറക്കി വീട്ടു... വീണ്ടും എന്റെ മാരത്തോണ്‍... ഒരു വിധത്തിൽ സ്റ്റേഷനിൽ എത്തിയെ എന്നോട് ഒരു പോലീസുകാരൻ  ചോദിച്ചു "താങ്കൾ ട്രെയിൻ  എടുക്കാൻ വന്നതാണോ ? സോറി സാന്ട്ടി കാരണം സ്റ്റേഷൻ 3 വീക്ക്‌ അടച്ചിട്ടെക്കുവാന്" എന്ന്... ഞാൻ ആ ന്യൂയോർക്ക്‌ സ്ട്രീറ്റിൽ, പുതിയ വേൾഡ് ട്രേഡ് സെന്ട്രളിന്റ്റെ ചുവട്ടിൽ  ഇരുന്നു പോയി... മനസു  മൊത്തം ബ്ലാങ്ക് !!! എന്റ്റെ ലാബ് !!! വീണ്ടും ചാടി എഴുനെൽട്ടു  ഞാൻ ഒരു ടാക്സി പിടിച്ചു അടുത്ത ഡൌണ്‍ ടൌണ്‍ സ്റ്റേഷനിലേക്ക് വച്ചു  പിടിച്ചു... അവിടെ ചെന്നതും ഒരു ഐഡിയയുമില്ല എന്തു  ചെയൗമെന്നു... പെട്ടന്ന് എവിടെന്നോ വന്ന മാലാഘാ പോലൊരു സ്ത്രീ എന്നെ സബ്‌വേ സിസ്റ്റത്തിൽ കയറാൻ സഹായിച്ചു.. അങ്ങനെ ഞാൻ ന്യൂയോർക്ക്‌ പോർട്ട്‌ റ്റെർമിനനിൽ എത്തി, ഐവേ നിന്നും മറ്റൊരു മാരത്തോണ്‍ വഴി ന്യൂ ജെര്സ്സി ട്രാൻസിറ്റ് സ്റ്റേഷനിലും... പക്ഷെ നിർഭാഗ്യം എന്നു  പറയാൻ എനിക്ക് ട്രെയിന മിസ്സ്‌ ആയി, കാരണം ഞാൻ ടിക്കറ്റ്‌ എടുത്തട്ടില്ലല്ലോ!!! പിന്നെ ഒരു വിധത്തിൽ  ടിക്കറ്റ്‌ എടുത്തു 30 മിനിറ്റ് കഴിഞ്ഞുള്ള അടുത്ത ട്രെയിന കാത്തു ഞാൻ നിന്നു.. അപ്പോൾ അടുത്ത ന്യൂസ്‌ !!! ആ ട്രെയിന കാൻസെൽ  ചെയ്തു പോലും ... സന്തൊഷമായീ,കണ്ടകശ്ശനി കൊണ്ടേ പോകുവോളു :( പിന്നെ എങ്ങനെയോ ഒരു 45 മിനിറ്റ് കഴിഞ്ഞു ഒരു ട്രെയിന കിട്ടി ഞാൻ നെവാർക്ക് പെൻ സ്റ്റേഷനിൽ എത്തി ടിക്കറ്റ്‌ എടുത്തു പക്ഷെ എവിടെ പോയാണ് ഗേറ്റ് കണ്ടുപിടികേണ്ടത് ചെയ്യേണ്ടത് എന്നു  കരുതി വിഷമിച്ചു നിന്ന എന്റെ മുന്നില് വീണ്ടും ആ പഴയ വയസായ മാലാഘാ ചേച്ചി!!! ;) അദ്ദേഹം എന്നെ ഹെല്പ് ചെയ്തു വീണ്ടും.. അങ്ങനെ ഒരു വിധത്തിൽ  ട്രെയിന കയറി ഞാൻ എന്റെ യുനിവേര്സിട്ടി സ്റ്റേഷനിൽ എത്തി, 2.55 നു . വീണ്ടും മാരത്തോണ്‍ !!! അങ്ങനെ ഒരു വിധത്തിൽ  ഞാൻ ലബിലെത്തി 2.59 നു ... പെട്ടെന്നാണ് ഓര്മ വന്നത് ഞാൻ എന്റ്റെ ലാബ്‌ ഡ്രെസ്സും ഗോഗ്ലെസും മറന്നു.... പിന്നെ അതെടുകാൻ രോടിനെതിർ ഭാഗത്തുള്ള സൈയിൻസസ് ബിൽഡിംഗിലേ എന്റ്റെ ഓഫീസിലേക്കു അടുത്ത മാരത്തോണ്‍, അതും സിഗ്നൽ പോലും നോക്കാതെ!!! തിരികെ ഒരു വിധത്തിൽ ലബിലെതിയതു 3.03ക്ക് . അപ്പോളാണ് അറിയുന്നത് സാന്ട്ടി കാരണം ലാബ്‌ 3.30 ആണ് പോലും ... എന്തൊരു നല്ല ദിവസം!!!

ജീവിതത്തിൽ മുംബെങ്ങാനും  ഞാൻ ഇതുപോലെ ഓടിയിരുന്നേൽ ഒളിമ്പിക്സ് ഗോൾഡ്‌ എനികുറപ്പയിരുന്നു ... വെറും 27 മൈൽ യാത്ര ചെയ്യാൻ ഞാൻ ഉപയോഗിച്ചത്  ന്യൂ ജെര്സ്സി ട്രന്സിട്റ്റ് ബസ്സു, എം.ടി.എ സർവീസ്, യെല്ലോ കാബ്, ന്യൂയോർക്ക്‌ കാബ്, സബ്‌വേ സെരവിസും പിന്ന്നെ  ന്യൂ ജെര്സ്സി   ട്രെയിൻ സെരവിസും .  മൊത്തം എന്റ്റെ ദിവസത്തിലെ 7 മണികൂർ, ഞാനുപയോഗിച്ചത്‌ 1 ബസ്സ്‌ ടെർമിനലും , 4 സബ്‌വേ ടെർമിനലും, 3 റിയിൽ സ്റ്റേഷനുകളും, കൂടെ മൈല്  കണക്കിനു  മാരത്തോണ്ഉം :(

എല്ലാത്തിനും ഒടുവിലാണ് ഒരു സത്യം മനസിലായത്.... ഈ ഓട്ടത്തിനിടയിൽ എവിടെയോ ഞാൻ എന്റ്റെ ടിഫ്ഫിൻ ബൊക്സും വിന്റ്റെർ ഗ്ലൗസും വച്ചു മറന്നു... 

ഇതൊക്കെയാനെങ്ങിലും ചില നല്ല കാര്യങ്ങൾ ഞാൻ എന്ജോയ്‌ ചെയ്തു ... ഒരു മൈൽ ദൂരെ ഇറക്കി വിട്ടെങ്കിലും രൂപയിൽ ഇളവു തന്ന ബംഗ്ലാദേശു കാരാൻ കാബ്  ഡ്രൈവർ, ടെൻഷൻ അടിചിരുന്നപോൾ എന്നെ രസിപ്പിച്ച സബ്‌വേ  ട്രയിനിലെ മെക്സികൻ ആളുകളുടെ രസകരമായ സൽസ ഡാൻസും പാടും, എല്ലാത്തിനും ഉപരി 3 സ്ഥലങ്ങളിൽ വച്ചു  എന്നെ സഹായിച്ച അപരിചിതയായ ആ മാലാഘാ ചേച്ചി..  :)

എല്ലാ പ്രശനങ്ങല്കും ഒടുവിലും ഒരു കുഴപ്പവും കൂടാതെ ലാബ്‌ ചെയ്യാൻ പറ്റിയതിനു ദൈവത്തിനു നന്ദി.. 


എല്ലാത്തിനും ഉപരി അന്ന് ഒരു ദീപാവലി ആയിരുന്നു... പക്ഷെ വെടികെട്ടു നടന്നത് എന്റ്റെ മനസിലനെന്നു മാത്രം ... ആ സാന്ട്ടിയെ എന്റ്റെ കയിലോന്നു കിട്ടിയിരുനെങ്കിൽ !!!!









                     

My DAY at the New-York City...

It was 12th November 2012, two days right after the so called SANDY...5.30 am, an alarm woke me up and I slept for 5 more minutes nd it bcame 6 am... I got up nd rushed to the New Jersey employment office.. Coz of fog It took me 45 mins drive in spite of normal 15 mins... In the office a lady officer yelled at me coz I interrupted her from playing game on her iPad by my query abt service and I was denied of service... Morning itself messed up and I reached home and in no time I started to university coz I have a lab at 3 and if Miss that I will fail in course... Agin !!! It took me 2.8 hrs ( due to a heavy accident in the NewYork-NewJersey Lincoln tunnel) to reach the NY bus station inspite of normal 30 minutes.. I reached by 11.56 and ma connection bus was at 12.00.. There starts ma marathon.. It usually takes minimum 8 mins to reach the gate but I run like crazy and made to gate by 11.59 but the bus was cancelled and aftr sometime got into another but all of a sudden the NY authority closed the tunnel ... Oh man i trapped in NY... It's 12.30 nd my lab @ 3 !!! Nothing goin on mind :-( the bus driver was so kind to drop me at the traffic and I rushed ( again 1000 mt race) to subway .. Oh GOD am ter fr the first time don't know what to do.. Somehow manged to buy a subway MTA card and got into platform then only knowing ter s no service to ma destination :-( again am blank :-( then suddenly rushed ( again marathon) to the NY city street and took a cab to Ground zero path station .. Wen I reached there the cab driver dropped me 1 mile ahead of station and left, so no Option again marathon :-( at last I reached path station I was relaxed but suddenly a cop told are u planning to take train? Sorry the station closed for 3 weeks due to sandy!!! Oh man!!! I was like literally sat down in the street at the bottom of new World Trade Center running nothing in mind what to do !!! Agin woke up and took another cab to downtown station and from that subway.. But that place was so strange, no idea wat to do .. Suddenly one women came and help me to get into the subway system, so kind of her :-) reached NY port terminal and rushed to the NJ transit train station but I just missed the train coz I didn't had ticket :-( dont knw wat to... Somehow i managed to get the ticket and was waiting for the next train aft 20 mints.. Ahaa then pops up the news!!! next train is cancelled ... Haaappy !!!! :-( then somehow aftr 45 mints got a connection train and reached angina bak in NJ in Newark penn statin and took the ticket but was wondering which way to move to the gate.. Again that same old lady showed up and guide me and I rushed up to the train and just got it.. Atlast... Reached union station at 2.55 pm and again marathon to univ.. I made up by exact 2.59 to the lab building... Am relaxed... Ooopsss I forgot lab goggles :-( again next marathon to the Scinec and Tech building cross the street .. Grrrrhhh.. Granted the goggles and rushed bk nd rchd lab by 3.03 pm... Wat nice day :-) eqrlier n life if would ve ran like yesterday, an Olympics gold was pakka !!!
For traveling just 27 miles, I ve used Njtransit bus, Mta service, Yellow cab,NYcab, subway service and NJ transit train- 7 whole hours of my day!!! Came across I bus terminal, 4 subway terminals and 3 rail stations along with miles of marathon :-(

At the end I realized one thing that in between all these races I lost ma tiffin pack as well as ma winter gloves somewhere :-(

Few good thing was there that the bengladesi cab driver who gave me discount in taxi fare though he dropped me way off from destination.. The awesome salsa dance and music of few Spanish people's in the subway train and the women who guide me three times at three different places ( idk whom she is but thanks to her )

This just only an abstract of ma day :-(

Thank GOD Almighty that at last I made ma lab!!!

Thanks to ma friend Rishita who quickly guided me through phone to get out of NY city and also ma Brother Basil Peter who aided in getting correct transport numbers !!!

At the end of the day am tired to the maximum extent a human can be :-(

After all It was a Happy Diwali !!! I had the fire work in my Mind whole day .... :)